Thursday 22 January 2015

2014-15 വർഷത്തെ ദേശീയ അധ്യാപക അവാർഡിനുള്ള അപേക്ഷ സമർപ്പിക്കേണ്ട സമയമായി

അവാർഡിനു  അപേക്ഷിക്കുന്ന അധ്യാപകരുടെ പൂരിപ്പിച്ച പ്രൊ ർഫോർമയുടെ (ഫോട്ടോ ഒട്ടിച്ച് ) 4 കോപ്പിയും , അറ്റസ്റ്റ് ചെയ്ത ഒരു ഫോട്ടോയും , ഫോട്ടോയുടെ സിഡിയും  28/01 / 2015,  5  മണിക്ക് മുൻപായി  എ .ഇ .ഒ  ഓഫീസിൽ എത്തിക്കേണ്ടതാണ് . 

Friday 16 January 2015




ജില്ലാന്തര  സ്ഥലമാറ്റത്തിനു  അപേക്ഷിക്കാൻ  സമയമായി
https://www.transferandpostings.in

LSS/USS online entry  നടത്തിയ ശേഷം Home page ലെ   downloads മെനുവിൽ നിന്നും കുട്ടികളുടെ  List print out എടുത്ത്  HM ഒപ്പ് രേഖപ്പെടുത്തി  AEO യിൽ സമർപ്പിക്കണം